പെരിയ : സംസ്ഥാന സ്ക്കൂള്‍ കലോത്സവത്തില്‍ ഇംഗ്ലീഷ് ഉപന്യാസരചനയില്‍ A ഗ്രേഡ് നേടിയ ശ്രേയ മാത്യുവിനെ അനുമോദിച്ചു.സ്ക്കൂല്‍ ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന ചടങ്ങില്‍ വെച്ച് ഉദുമ എം.എല്‍.എ. ശ്രീ കെ.കുഞ്ഞിരാമന്‍ അവര്‍കള്‍ പി.ടി.എ.യുടെ ഉപഹാരവും സര്‍ട്ടിഫിക്കട്ടും വിതരണം ചെയ്തു.പി.ടി.എ.പ്രസിഡണ്ട് പ്രമോദ് പെരിയ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് സ്ക്കൂള്‍ പ്രിന്‍സിപ്പല്‍ കുമാരന്‍ മാസ്ററര്‍ സ്വാഗതവും ഹെഡ് മാസ്ററര്‍ സ്ക്കറിയ വി.ജെ. സ്വാഗതവും പരഞ്ഞു.
No comments:
Post a Comment