നമ്മുടെ സ്കൂളിലെ അഭിജിത്തിനും കുടുംബത്തിനും spc കുട്ടികൾ " നിർധനരായ കുടുംബത്തിന് അന്നമൂട്ടാം , എന്ന പദ്ധതി യിൽ അരിയും പലവ്യഞ്ജനങ്ങളും നൽകുന്നു.
ജിഎച്ച്എസ് പെരിയയിലെ Spc കേഡറ്റുകളായ പ്രത്യു ജയും ജിഷ്ണു നാരായണനും അർബുദ രോഗ ബാധിതയായ ഒരമ്മക്ക് ഭക്ഷ്യ കിറ്റ് നൽകുന്നു.
No comments:
Post a Comment