പെരിയ: റോഡ് സുരക്ഷാ വാരത്തോടനുബന്ധിച്ച് മോട്ടോര്‍ വാഹനവകുപ്പ് സംഘടിപ്പിച്ച കലാജാഥ പെരിയ ഗവ: ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ തെരുവുനാടകം അവതരിപ്പിച്ചു. ട്രാഫിക്ക് നിയമങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക എന്നതാണ് മോട്ടോര്‍ വാഹനവകുപ്പിന്‍റ ലക്ഷ്യം. തെരുവുനാടകത്തില്‍ നിന്ന് ചില രംഗങ്ങള്‍:-
No comments:
Post a Comment