പെരിയ:
കേരളത്തില്‍
നടക്കുന്ന ദേശീയ ഗെയിംസിന്
സ്വാഗതമോദിക്കൊണ്ട് "
റണ്‍ കേരള റണ്‍"
പരിപാടിയില്‍
ജനലക്ഷങ്ങളോടൊപ്പം പെരിയ
ഗവ: ഹയര്‍ സെക്കണ്ടറി
സ്ക്കൂളിലെ കുട്ടികളും
പങ്കെടുത്തു.അധ്യാപകര്‍,
പി.ടി.എ
, എം.പി.ടി.എ,
സ്ക്കൂള്‍ വികസന
സമിതി, വായനശാല,
ക്ലബ് എന്നിവയുടെ
ഭാരവാഹികള്‍, ജനപ്രതിനിധികള്‍
എന്നിവര്‍ കൂട്ടയോട്ടത്തിന്
നേതൃത്വം നല്‍കി.
കൂട്ടയോട്ടത്തില്‍
നിന്ന് ചില ദൃശ്യങ്ങള്‍:
No comments:
Post a Comment