പെരിയ:
പൊന്‍പുലരി
ക്ലബ് അംഗങ്ങളായ കാഞ്ഞങ്ങാട്
വിദ്യാഭ്യാസജില്ലയിലെ പത്താം
ക്ലാസിലെ കുട്ടികള്‍ക്ക്
ഏകദിന പഠനക്യാമ്പ് സംഘടിപ്പിച്ചു.
പെരിയ
ഗവ: ഹയര്‍
സെക്കണ്ടറി സ്ക്കൂളില്‍
വെച്ച് നടന്ന ക്യാമ്പ് ജില്ലാ
പോലീസ് മേധാവി തോംസണ്‍ ജോസ്
IPS ഉദ്ഘാടനം
ചെയ്തു.
പോലീസ്
വകുപ്പും വിദ്യാഭ്യാസ വകുപ്പും
സംയുക്തമായി സംഘടിപ്പിച്ച
ക്യാമ്പില്‍ ഗണിതശാസ്ത്രം,
ഇംഗ്ലീഷ്,
സോഷ്യല്‍
സയന്‍സ് എന്നീ വിഷയങ്ങളില്‍
SSLC പൊതുപരീക്ഷയെ
ലക്ഷ്യമാക്കി വിദഗ്ദ്ധരായ
അധ്യാപകര്‍ ക്ലാസെടുത്തു.
No comments:
Post a Comment