പെരിയ:
ഗവ: ഹയര്‍
സെക്കണ്ടറി സ്ക്കൂള്‍ പെരിയയിലെ
നന്മ ക്ലബ്ബിലെ കുട്ടികള്‍
പത്താം ക്ലാസിലെ സാമ്പത്തികമായി
പിന്നോക്കം നില്‍ക്കുന്ന
12 കുട്ടികള്‍ക്ക്
ടേമ്പിള്‍ ലാമ്പ് വിതരണം
ചെയ്തു. സ്ക്കൂള്‍
അസംബ്ലിയില്‍ വെച്ചു നടന്ന
ചടങ്ങില്‍ പി.ടി.എ.
പ്രസിഡണ്ട് പ്രമോദ്
പെരിയ ടേമ്പിള്‍ ലാമ്പ്
കുട്ടികള്‍ക്ക് വിതരണം
ചെയ്തു. നന്മ
ക്ലബ്ബ് നടത്തുന്ന ചന്ദനത്തിരി
നിര്‍മ്മാണ യൂണിറ്റില്‍
നിന്നുള്ള ലാഭം ഉപയോഗിച്ചാണ്
ലാമ്പ് വിതരണം ചെയ്തത്.
No comments:
Post a Comment