പെരിയ:
ബേക്കല്‍ സബ് ജില്ലാ
കലോത്സവത്തില്‍ ഗവ: ഹയര്‍
സെക്കണ്ടറി സ്ക്കൂള്‍ പെരിയയിലെ
കുട്ടികള്‍ നല്ല പ്രകടനം
കാഴ്ച്ച വെച്ചു. ഹൈസ്ക്കൂള്‍
വിഭാഗത്തില്‍ കലോത്സവത്തില്‍
മൂന്നാം സ്ഥാനം നേടി.
മത്സരത്തില്‍ ഒന്നാം
സ്ഥാനം നേടിയ കട്ടികള്‍ക്ക്,
സ്ക്കൂള്‍ അസംബ്ലിയില്‍
വെച്ചു നടന്ന ചടങ്ങില്‍
പി.ടി.എ.
പ്രസിഡണ്ട് പ്രമോദ്
പെരിയ ട്രോഫിയും സര്‍ട്ടിഫിക്കട്ടും
വിതരണം ചെയ്തു.
No comments:
Post a Comment