FLASH NEWS

  Always Remember SMS-Sanitizer Mask Socialdistencing .   .......

Friday, October 17, 2014

യുവജനോത്സവം തുടങ്ങി


പെരിയ: ഒക്ടോബര്‍ 16,17 തിയ്യതികളിലായി നടക്കുന്ന സ്ക്കൂള്‍  യുവജനോത്സവത്തിന് തുടക്കമായി.  സ്ക്കൂള്‍ പി.ടി.എ. പ്രസിഡണ്ട് പ്രമോദ് പെരിയയുടെ അദ്ധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ മാധവന്‍പുക്കളം കലോത്സവം    ഉദ്ഘാടനം ചെയ്തു.  ചടങ്ങില്‍ പ്രിന്‍സിപ്പല്‍ കുമാരന്‍ മാസ്ററര്‍  സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ജയയദേവന്‍ നന്ദിയും പറഞ്ഞു. ഹെഡ് മാസ്ററര്‍ ശ്രീ സ്കറിയ വി.ജെ., എസ്.എം.സി.ചെയര്‍മാന്‍ വേലായുധന്‍ എന്നിവര്‍ ആസംശകള്‍ അര്‍പ്പിച്ച്  സംസാരിച്ചു.                       

No comments:

Post a Comment