FLASH NEWS

  Always Remember SMS-Sanitizer Mask Socialdistencing .   .......

Friday, October 17, 2014

ലോകഭക്ഷ്യദിനാചരണം

പെരിയ:  ലോകഭക്ഷ്യദിനാചരണത്തോടനുബന്ധിച്ച് സ്ക്കൂളില്‍ വിപുലമായ ചടങ്ങുകള്‍ നടന്നു.ഇലക്കറികളായി ഉപയോഗിക്കാവുന്ന ചെടികളുടെ ഫോട്ടോ പ്രദര്‍ശനം വാര്‍ഡ് മെമ്പര്‍ മാധവന്‍ പുക്കളം ഉദ്ഘാടനം ചെയ്തു.സ്ക്കൂളിലെ അദ്ധ്യാപകനായ ഡോ.ഉണ്ണികൃഷ്ണന്‍ ഭക്ഷ്യദിനസന്ദേശം നല്‍കി.സ്ക്കൂള്‍ ഹെഡ്മാസ്ററര്‍  ശ്രീ സ്കറിയ വി.ജെ.  സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.ടി.എ.പ്രസിഡണ്ട് പ്രമോദ് പെരിയ അദ്ധ്യത വഹിച്ചു.


No comments:

Post a Comment