പെരിയ: പെരിയ ഗവണ്മെന്റ്ഹയര് സെക്കന്ററിസ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായ പെരിയോക്കിയിലെ പി.വി.ഹരിഹരന് സ്കൂള്‍ അടുക്കളയിലേക്ക് ആവശ്യമായ മിക്സര്‍ ഗ്രൈന്‍ഡര്‍ സംഭാവന ചെയ്തു.സ്കൂള്‍ഫുട്ബോള്‍ ടീമിന് ആവശ്യമായ ജേഴ്സി സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായ എ. കുഞ്ഞമ്പു നായര്‍, കിഴക്കേവളപ്പ് സംഭാവന ചെയ്തു. പി ടി എ പ്രസിഡമണ്ട് ശ്രീ പ്രമോദ് പെരിയ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഹെഡ്മാസ്റ്റര് ശ്രീ സ്കറിയ വി.ജെ സ്വാഗതവും , ശ്രീമതി ഉഷ ശിവരാന്‍ നന്ദിയും പറഞ്ഞു.
Friday, September 19, 2014
സംഭാവന ചെയ്തു

Subscribe to:
Post Comments (Atom)
-
പ0ന യാത്ര പഠനയാത്രയുടെ സമാപനമായി യാത്രാ വരവ്ചെലവ് അവതരിപ്പിച്ചു. മിച്ചമായ തുക കൊണ്ട് കോഡ് ലസ് സ്പീക്കർ സിസ്റ്റം വാങ്ങാനും തീരുമാനിച്ചു. ...
No comments:
Post a Comment