യു
പി കുട്ടികളുടെ "സാക്ഷരം"
ഏകനദിനക്യാമ്പ്
പി ടി എ പ്രസിഡമണ്ട് ശ്രീ
പ്രമോദ് പെരിയ ഉദ്ഘാടനം
ചെയ്തു.ഹെഡ്മാസ്റ്റര്‍
ശ്രീ സ്കറിയ വി.ജെ.
അദ്ധ്യക്ഷത
വഹിച്ച ചടങ്ങില്‍ ശ്രീ
പി.ജയദേവന്‍
സ്വാഗതവും ശ്രീമതി ഷൈമ
നന്ദിയും പറഞ്ഞു.ആശംസകള്‍
അര്‍പ്പിച്ച് ശ്രീ ശ്രീവത്സന്‍,
ശ്രീമതി ഉഷ
ശിവരാന്‍ എന്നിവര്‍
സംസാരിച്ചു.തുടര്‍ന്ന്
പദകേളി,അക്ഷരകേളി,ഗണിതചെപ്പ്
തുടങ്ങിയ പരിപാടികള്‍ അരങ്ങേറി.
![]() |
.ഹെഡ്മാസ്റ്റര്‍ ശ്രീ സ്കറിയ വി.ജെ. |
![]() |
പി ടി എ പ്രസിഡമണ്ട് ശ്രീ പ്രമോദ് പെരിയ |
![]() |
ക്യാമ്പില്‍ നിന്ന് |
No comments:
Post a Comment