FLASH NEWS

  Always Remember SMS-Sanitizer Mask Socialdistencing .   .......

Thursday, September 25, 2014

സ്പോര്‍ട്സ്


പെരിയ:ഈ വര്‍ഷത്തെ സബ് ജില്ലാ ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് പെരിയ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ കുട്ടികള്‍ സ്വന്തമാക്കി.സ്ക്കൂള്‍ അസംബ്ലിയില്‍ വെച്ച് പ്രധാനാധ്യാപകന്‍ സ്കറിയ മാസ്റ്റര്‍ ട്രോഫി കുട്ടികള്‍ക്ക് കൈമാറി.


No comments:

Post a Comment