മംഗള്‍യാന്‍
എന്ന MOM
ചൊവ്വയുടെ
ഭ്രമണ
പഥത്തില്‍ കയറിയതോടെ ആദ്യചൊവ്വ
ദൗത്യത്തില്‍
വിജയിക്കുന്ന
ഒന്നാമത്തെ രാജ്യമായി ഇന്ത്യമാറി.സ്ക്കൂള്‍
അസംബ്ലിയില്‍ വെച്ച് കുട്ടികള്‍
ഈ ആഹ്ലാദത്തില്‍
പങ്കു ചേര്‍ന്നു.അഷിക
മോഹന്‍, വൈശാഖ്
എന്നീ കട്ടികള്‍ മംഗള്‍യാന്‍
എന്ന MOM
ദൗത്യത്തെകുറിച്ച്
സംസാരിച്ചു.
ഉച്ചയ്ക്ക്
1.40ന്
ശാസ്ത്രജ്ഞനായ ഡോ.മധു
കുട്ടികളുമായി ഫോണില്‍
സംവദിച്ചു.
തുടര്‍ന്ന്
പത്താം ക്ലാസിലെ വൈശാഖ്
വീഡിയോയുടെ സഹായത്താല്‍
ഉപഗ്രഹ വിക്ഷേപണത്തെകുറിച്ച്
കുട്ടികളുമായി സംസാരിച്ചു.
No comments:
Post a Comment