FLASH NEWS

  Always Remember SMS-Sanitizer Mask Socialdistencing .   .......

Thursday, October 2, 2014

ഗാന്ധിജയന്തി ആഘോഷം

പെരിയ: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച്  ഗാന്ധിജിയുടെ ചിത്രത്തില്‍ സ്ക്കൂള്‍ പി.ടി.എ. പ്രസിഡണ്ട് ഹാരാര്‍പ്പണം നടത്തി. ശ്രീ ഓമനക്കുട്ടന്‍ മാസ്ററര്‍ അനുസ്മരണപ്രഭാഷണം നടത്തുകയും ശ്രീബാലചന്ദ്രന്‍ മാസ്ററര്‍   ഗാന്ധിജിയുടെ ജീവിതസന്ദേശം കുട്ടികള്‍ക്ക് കൈമാറുകയും ചെയ്തു.  കുട്ടികള്‍ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും പ്രതിജ്ഞ എടുക്കുകയും ചെയ്തു.




No comments:

Post a Comment