നമ്മുടെ സ്കൂളിലെ എട്ടാം ക്ലാസിൽ പഠിക്കുന്ന ആദിത്യ (കോവിഡ് ബാധിച്ച് അച്ഛൻ മരിച്ച കുട്ടി ) ക്ക് Spc ചിരി പദ്ധതി യുമായി ബന്ധപ്പെടുത്തി Online പഠനത്തിനുള്ള Smart Phone ബേക്കൽ SHO ശ്രീ. പ്രതീഷ് സാർ കൈമാറി. പരിപാടിയിൽ Spc കേഡറ്റ് കുമാരി പ്രത്യു ജ, നിർമ്മൽ കുമാർ സർ , ബേക്കൽ സ്റ്റേഷനിലെ പോലീസ് ഓഫീസർമാർ, ബ്ലഡ് ബാങ്ക് സന്നദ്ധ പ്രവർത്തകർ , Acp0 സതി ടീച്ചർ എന്നിവർ പങ്കെടുത്തു. കൂടാതെ ഭക്ഷ്യ കിറ്റുകൾ നോട്ട്ബുക്കുകൾ തുടങ്ങിയവയും നൽകി. പത്താം ക്ലാസിലെ ഇലാഖ്യയ്ക്കും അനിയത്തിക്കും കൂടി നോട്ടു ബുക്കുകൾ നൽകി.
Wednesday, June 16, 2021
Subscribe to:
Post Comments (Atom)
-
സ്കൂൾ കുട്ടികളുടെ ഓണാഘോഷം ക്ലാസ്തലത്തിൽ ഷേർ ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ നല്ല പ്രതികരണമാണു ലഭിച്ചത്. ഓണപ്പുടവയുമണിഞ്ഞ് കുട്ടികൾ ആടുകയും പാടുകയ...
-
നമ്മുടെ സ്കൂളിലെ SPC യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ബേക്കൽ പോലീസ് സ്റ്റേഷനിലേക്ക് മാസ്കുകളും പുല്ലൂർ ...
-
വിദ്യാലയങ്ങൾ സംപൂർണ ഹൈടെക്കാക്കിയതിന്റെ സംസ്ഥാന തല പ്രഖ്യാപനം. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരള സംസ്ഥാനത്തിലെ പൊതു ...



No comments:
Post a Comment