പെരിയ: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഗാന്ധിജിയുടെ ചിത്രത്തില്‍ സ്ക്കൂള് പി.ടി.എ. പ്രസിഡണ്ട് ഹാരാര്‍പ്പണം നടത്തി. ശ്രീ ഓമനക്കുട്ടന് മാസ്ററര് അനുസ്മരണപ്രഭാഷണം നടത്തുകയും ശ്രീബാലചന്ദ്രന്‍ മാസ്ററര് ഗാന്ധിജിയുടെ ജീവിതസന്ദേശം കുട്ടികള്‍ക്ക് കൈമാറുകയും ചെയ്തു. കുട്ടികള്‍ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും പ്രതിജ്ഞ എടുക്കുകയും ചെയ്തു.
Subscribe to:
Post Comments (Atom)
-
സ്കൂൾ കുട്ടികളുടെ ഓണാഘോഷം ക്ലാസ്തലത്തിൽ ഷേർ ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ നല്ല പ്രതികരണമാണു ലഭിച്ചത്. ഓണപ്പുടവയുമണിഞ്ഞ് കുട്ടികൾ ആടുകയും പാടുകയ...
-
വിദ്യാലയങ്ങൾ സംപൂർണ ഹൈടെക്കാക്കിയതിന്റെ സംസ്ഥാന തല പ്രഖ്യാപനം. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരള സംസ്ഥാനത്തിലെ പൊതു ...




No comments:
Post a Comment