പെരിയ: Steps വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി DIET കാസറഗോഡ് ആസൂത്രണം ചെയ്ത് നടത്തിവരുന്ന SSLC കുട്ടികള്‍ക്കുളള മോട്ടിവേഷന്‍ ക്ലാസ്സ് പെരിയ സ്ക്കൂളില്‍ 10/10/2014 ന് വ്യഴാഴ്ച്ച രാവിലെ 9.30 മുതല്‍ 4.30 വരെ സംഘടിപ്പിച്ചു. ജി.എഫ്.എച്ച്.എസ്.എസ്.ബേക്കലിലെ അദ്ധ്യാപകരായ സതീഷ് കുമാര്‍ കെ, സി.കെ.വേണു എന്നിവരാണ് ക്ലാസ്സ് കൈകാര്യം ചെയ്തത്. പി.ടി.എ.പ്രസിഡണ്ട് പ്രസിഡണ്ട് പ്രമോദ് പെരിയ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു.
Subscribe to:
Post Comments (Atom)
-
നമ്മുടെ സ്കൂളിലെ SPC യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ബേക്കൽ പോലീസ് സ്റ്റേഷനിലേക്ക് മാസ്കുകളും പുല്ലൂർ ...
-
പ്രവേശനോത്സവം: 6.6.19 സ്കൂൾ പ്രവേശനോത്സവം വളരെ വിപുലമായ രീതിയിൽ ഈ വർഷവും ആഘോഷിക്കപ്പെട്ടു. പ്രസ്തുത ചടങ്ങിൽ വച്ച് കഴിഞ്ഞ വർഷം' സ...
-
സ്കൂൾ കുട്ടികളുടെ ഓണാഘോഷം ക്ലാസ്തലത്തിൽ ഷേർ ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ നല്ല പ്രതികരണമാണു ലഭിച്ചത്. ഓണപ്പുടവയുമണിഞ്ഞ് കുട്ടികൾ ആടുകയും പാടുകയ...



No comments:
Post a Comment