FLASH NEWS

  Always Remember SMS-Sanitizer Mask Socialdistencing .   .......

Saturday, May 29, 2021

SPC കോവിഡ് പ്രതിരോധം.

 നമ്മുടെ സ്കൂളിലെ SPC യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ബേക്കൽ പോലീസ് സ്റ്റേഷനിലേക്ക് മാസ്കുകളും

പുല്ലൂർ പെരിയ പഞ്ചായത്തിലേക്ക് 5 ഓക്സീ മീറ്ററുകളും സംഭാവന ചെയ്തു.




No comments:

Post a Comment