FLASH NEWS

  Always Remember SMS-Sanitizer Mask Socialdistencing .   .......

SCHOOL VISITORS


കഴിഞ്ഞ വര്‍ഷം സ്ക്കൂള്‍ സന്ദര്‍ശിച്ച പ്രമുഖര്‍
  1. മാധവ് ഗാഡ്ഗില്‍
സ്ക്കൂള്‍ ഇക്കോ ക്ലബിന്‍റ പരിസ്ഥിതി ബോധവല്‍ക്കരണ പരിപാടിയുടെ ഉല്‍ഘാടനം മാധവ് ഗാഡ്ഗില്‍ 19/12/2013 ന് നിര്‍വഹിച്ചു.





  1. കരുണാകരന്‍ എം.പി.
    എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങളിലേക്കുള്ള പുനരുദ്ധാരണ പദ്ധതിയില്‍ നിന്ന് ലഭിച്ച 90 ലക്ഷം രൂപയുടെ കെട്ടിടത്തിന്‍റ ശിലാസ്ഥാപനം കരുണാകരന്‍ എം.പി. നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്യാമളാ ദേവി അദ്ധ്യക്ഷതവഹിച്ചു.
       
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്യാമളാ ദേവി



 
    1. കുഞ്ഞിരാമന്‍ എം.എല്‍.
      ഉദുമഎം.എല്‍.എ യുടെ മണ്ഡല വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 27 ലക്ഷംരൂപയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന സ്ക്കൂള്‍ കെട്ടിടത്തിന്‍റശിലാസ്ഥാപനം
      കുഞ്ഞിരാമന്‍ എം.എല്‍.എ നിര്‍വഹിച്ചു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.അരവിന്ദന്‍അദ്ധ്യക്ഷത വഹിച്ചു.





      .പി.രാജഗോപാലന്‍
              കഴിഞ്ഞ വര്‍ഷത്തെ ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്ജേതാവായ പെരിയ സ്ക്കൂളിലെ ഇ.ഉണ്ണികൃഷ്ണന്‍ മാസ്റ്റരുടെ അനുമോദനചടങ്ങ് ഇ.പി.രാജഗോപാലന്‍ ഉല്‍ഘാടനം ചെയ്തു.



No comments:

Post a Comment