പെരിയ: ലോകഭക്ഷ്യദിനാചരണത്തോടനുബന്ധിച്ച് സ്ക്കൂളില്‍ വിപുലമായ ചടങ്ങുകള്‍ നടന്നു.ഇലക്കറികളായി ഉപയോഗിക്കാവുന്ന ചെടികളുടെ ഫോട്ടോ പ്രദര്‍ശനം വാര്‍ഡ് മെമ്പര്‍ മാധവന് പുക്കളം ഉദ്ഘാടനം ചെയ്തു.സ്ക്കൂളിലെ അദ്ധ്യാപകനായ ഡോ.ഉണ്ണികൃഷ്ണന് ഭക്ഷ്യദിനസന്ദേശം നല്കി.സ്ക്കൂള് ഹെഡ്മാസ്ററര് ശ്രീ സ്കറിയ വി.ജെ. സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.ടി.എ.പ്രസിഡണ്ട് പ്രമോദ് പെരിയ അദ്ധ്യത വഹിച്ചു.
Subscribe to:
Post Comments (Atom)
-
നമ്മുടെ സ്കൂളിലെ SPC യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ബേക്കൽ പോലീസ് സ്റ്റേഷനിലേക്ക് മാസ്കുകളും പുല്ലൂർ ...
-
പ്രവേശനോത്സവം: 6.6.19 സ്കൂൾ പ്രവേശനോത്സവം വളരെ വിപുലമായ രീതിയിൽ ഈ വർഷവും ആഘോഷിക്കപ്പെട്ടു. പ്രസ്തുത ചടങ്ങിൽ വച്ച് കഴിഞ്ഞ വർഷം' സ...
-
സ്കൂൾ കുട്ടികളുടെ ഓണാഘോഷം ക്ലാസ്തലത്തിൽ ഷേർ ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ നല്ല പ്രതികരണമാണു ലഭിച്ചത്. ഓണപ്പുടവയുമണിഞ്ഞ് കുട്ടികൾ ആടുകയും പാടുകയ...
No comments:
Post a Comment