പെരിയ: ഒക്ടോബര്‍ 16,17 തിയ്യതികളിലായി നടക്കുന്ന സ്ക്കൂള് യുവജനോത്സവത്തിന് തുടക്കമായി. സ്ക്കൂള് പി.ടി.എ. പ്രസിഡണ്ട് പ്രമോദ് പെരിയയുടെ അദ്ധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ മാധവന്പുക്കളം കലോത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ കുമാരന് മാസ്ററര് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ജയയദേവന് നന്ദിയും പറഞ്ഞു. ഹെഡ് മാസ്ററര് ശ്രീ സ്കറിയ വി.ജെ., എസ്.എം.സി.ചെയര്മാന് വേലായുധന് എന്നിവര്‍ ആസംശകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
Friday, October 17, 2014
യുവജനോത്സവം തുടങ്ങി
പെരിയ: ഒക്ടോബര്‍ 16,17 തിയ്യതികളിലായി നടക്കുന്ന സ്ക്കൂള് യുവജനോത്സവത്തിന് തുടക്കമായി. സ്ക്കൂള് പി.ടി.എ. പ്രസിഡണ്ട് പ്രമോദ് പെരിയയുടെ അദ്ധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ മാധവന്പുക്കളം കലോത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ കുമാരന് മാസ്ററര് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ജയയദേവന് നന്ദിയും പറഞ്ഞു. ഹെഡ് മാസ്ററര് ശ്രീ സ്കറിയ വി.ജെ., എസ്.എം.സി.ചെയര്മാന് വേലായുധന് എന്നിവര്‍ ആസംശകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
Subscribe to:
Post Comments (Atom)
-
നമ്മുടെ സ്കൂളിലെ SPC യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ബേക്കൽ പോലീസ് സ്റ്റേഷനിലേക്ക് മാസ്കുകളും പുല്ലൂർ ...
-
പ്രവേശനോത്സവം: 6.6.19 സ്കൂൾ പ്രവേശനോത്സവം വളരെ വിപുലമായ രീതിയിൽ ഈ വർഷവും ആഘോഷിക്കപ്പെട്ടു. പ്രസ്തുത ചടങ്ങിൽ വച്ച് കഴിഞ്ഞ വർഷം' സ...
-
സ്കൂൾ കുട്ടികളുടെ ഓണാഘോഷം ക്ലാസ്തലത്തിൽ ഷേർ ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ നല്ല പ്രതികരണമാണു ലഭിച്ചത്. ഓണപ്പുടവയുമണിഞ്ഞ് കുട്ടികൾ ആടുകയും പാടുകയ...
No comments:
Post a Comment