ജി.എച്ച്.എസ്സ്.എസ്സ് . പെരിയയെ സമ്പൂർണ വിദ്യാഭ്യാസ കേന്ദ്രമായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്. ശ്രീ. സി.കെ. അരവിന്ദാക്ഷൻ പ്രഖ്യാപിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ. സി. കമലാക്ഷൻ ആധ്യക്ഷ്യം വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ മാർ , SMC ചെയർമാൻ, പൂർവ വിദ്യാർഥി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
Subscribe to:
Post Comments (Atom)
-
നമ്മുടെ സ്കൂളിലെ SPC യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ബേക്കൽ പോലീസ് സ്റ്റേഷനിലേക്ക് മാസ്കുകളും പുല്ലൂർ ...
-
പ്രവേശനോത്സവം: 6.6.19 സ്കൂൾ പ്രവേശനോത്സവം വളരെ വിപുലമായ രീതിയിൽ ഈ വർഷവും ആഘോഷിക്കപ്പെട്ടു. പ്രസ്തുത ചടങ്ങിൽ വച്ച് കഴിഞ്ഞ വർഷം' സ...
-
സ്കൂൾ കുട്ടികളുടെ ഓണാഘോഷം ക്ലാസ്തലത്തിൽ ഷേർ ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ നല്ല പ്രതികരണമാണു ലഭിച്ചത്. ഓണപ്പുടവയുമണിഞ്ഞ് കുട്ടികൾ ആടുകയും പാടുകയ...


No comments:
Post a Comment