പെരിയ
ഗവ: ഹയര്‍
സെക്കണ്ടറി സ്ക്കൂളിന്,
എന്‍ഡോസള്‍ഫാന്‍
പാക്കേജില്‍പ്പെടുത്തി
പണിത ഇരുനില കെട്ടിടത്തിന്റെ
ഉദ്ഘാടനം ഉദുമ എം.എല്‍.എ
ശ്രീ കെ.കുഞ്ഞിരാമന്റെ
അധ്യക്ഷതയില്‍ ബഹുമാനപ്പെട്ട
കേരള ആരോഗ്യമന്ത്രി
വി.എസ്.ശിവകുമാര്‍
ഉദ്ഘാടനം ചെയ്തു.
നവീകരിച്ച
വായനാമുറിയുടെ ഉദ്ഘാടനം
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്
പി.പി.ശ്യാമളാദേവി
നിര്‍വഹിച്ചു.
ഗ്രാമ
പഞ്ചായത്ത് പ്രസിഡണ്ട്
സി.കെ.അരവിന്ദാക്ഷന്,
ബ്ലോക്ക്
പഞ്ചായത്ത് മെമ്പര്‍ രാജന്,ഹെഡ്
മാസ്ററര് സ്കറിയ വി.ജെ,,വാര്‍ഡ്
മെമ്പര്‍ മാധവന്,പി.ടി.എ.വൈസ്
പ്രസിഡണ്ട് മോഹനന്,വികസനസമിതി
ചെയര്മാന് കൃഷ്ണന്,
മുന്‍ഹെഡ്
മാസ്ററര്മാരായ പി.കുഞ്ഞമ്പു
നായര്‍,
വി.കുമാരന്
മാസ്ററര് സൗഹൃദവേദി പെരിയയുടെ
പ്രതിനിധി വേണുഗോപാല്‍
നായര്‍,മദര്‍
പി.ടി.എ.പ്രസിഡണ്ട്
ഗിരിജ എന്നിവര്‍ ആശംസ അര്‍പ്പിച്ച്
സംസാരിച്ചു.ചടങ്ങിന്
പി.ടി.എ
പ്രസിഡണ്ട് പ്രമോദ് പെരിയ
സ്വാഗതവും പറഞ്ഞു പ്രന്‍സിപ്പാള്‍
കുമാരന് നായര്‍ നന്ദിയും
പറഞ്ഞു.
Subscribe to:
Post Comments (Atom)
-
നമ്മുടെ സ്കൂളിലെ SPC യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ബേക്കൽ പോലീസ് സ്റ്റേഷനിലേക്ക് മാസ്കുകളും പുല്ലൂർ ...
-
പ്രവേശനോത്സവം: 6.6.19 സ്കൂൾ പ്രവേശനോത്സവം വളരെ വിപുലമായ രീതിയിൽ ഈ വർഷവും ആഘോഷിക്കപ്പെട്ടു. പ്രസ്തുത ചടങ്ങിൽ വച്ച് കഴിഞ്ഞ വർഷം' സ...
-
സ്കൂൾ കുട്ടികളുടെ ഓണാഘോഷം ക്ലാസ്തലത്തിൽ ഷേർ ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ നല്ല പ്രതികരണമാണു ലഭിച്ചത്. ഓണപ്പുടവയുമണിഞ്ഞ് കുട്ടികൾ ആടുകയും പാടുകയ...
No comments:
Post a Comment