പെരിയ: ഗവ: ഹയര്‍ സെക്കണ്ടറി സ്ക്കൂള് പെരിയയ്ക്ക് അനുവദിച്ച കോമേഴ്സ് ബാച്ചിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമള ദേവി നിര്‍വഹിച്ചു.SSLC, +2 പരീക്ഷകളില്‍ ഉന്നത വിജയം കുട്ടികള്‍, സംസ്ഥാനതല കലാകായിക മത്സരങ്ങളില്‍ ഉയര്‍ന്ന ഗ്രേഡ് നേടിയ കുട്ടികള്‍ എന്നിവരെ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.അരവിന്ദന് മൊമന്റോ നല്കി അനുമോദിച്ചു. പി.ടി.എ.പ്രസിഡണ്ട് പ്രമോദ് പെരിയ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജന്,വികസന സമിതി പ്രസിഡണ്ട് കൃഷ്ണന്, ടി.രാമകൃഷ്ണന്, SMC ചെയര്മാന് വേലായുധന് എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് പ്രിന്‍സിപ്പാള്‍ കുമാരന് മാസ്ററര് സ്വാഗതവും ഹെഡ് മാസ്ററര് സ്കറിയ വി.ജെ. നന്ദിയും പറഞ്ഞു.
Wednesday, July 8, 2015
പുതിയ കോമേഴ്സ് ബാച്ച് ഉദ്ഘാടനവും അനുമോദനവും
പെരിയ: ഗവ: ഹയര്‍ സെക്കണ്ടറി സ്ക്കൂള് പെരിയയ്ക്ക് അനുവദിച്ച കോമേഴ്സ് ബാച്ചിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമള ദേവി നിര്‍വഹിച്ചു.SSLC, +2 പരീക്ഷകളില്‍ ഉന്നത വിജയം കുട്ടികള്‍, സംസ്ഥാനതല കലാകായിക മത്സരങ്ങളില്‍ ഉയര്‍ന്ന ഗ്രേഡ് നേടിയ കുട്ടികള്‍ എന്നിവരെ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.അരവിന്ദന് മൊമന്റോ നല്കി അനുമോദിച്ചു. പി.ടി.എ.പ്രസിഡണ്ട് പ്രമോദ് പെരിയ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജന്,വികസന സമിതി പ്രസിഡണ്ട് കൃഷ്ണന്, ടി.രാമകൃഷ്ണന്, SMC ചെയര്മാന് വേലായുധന് എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് പ്രിന്‍സിപ്പാള്‍ കുമാരന് മാസ്ററര് സ്വാഗതവും ഹെഡ് മാസ്ററര് സ്കറിയ വി.ജെ. നന്ദിയും പറഞ്ഞു.
Subscribe to:
Post Comments (Atom)
-
നമ്മുടെ സ്കൂളിലെ SPC യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ബേക്കൽ പോലീസ് സ്റ്റേഷനിലേക്ക് മാസ്കുകളും പുല്ലൂർ ...
-
പ്രവേശനോത്സവം: 6.6.19 സ്കൂൾ പ്രവേശനോത്സവം വളരെ വിപുലമായ രീതിയിൽ ഈ വർഷവും ആഘോഷിക്കപ്പെട്ടു. പ്രസ്തുത ചടങ്ങിൽ വച്ച് കഴിഞ്ഞ വർഷം' സ...
-
സ്കൂൾ കുട്ടികളുടെ ഓണാഘോഷം ക്ലാസ്തലത്തിൽ ഷേർ ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ നല്ല പ്രതികരണമാണു ലഭിച്ചത്. ഓണപ്പുടവയുമണിഞ്ഞ് കുട്ടികൾ ആടുകയും പാടുകയ...

No comments:
Post a Comment