FLASH NEWS

  Always Remember SMS-Sanitizer Mask Socialdistencing .   .......

Wednesday, November 12, 2014

കൗണ്‍സിലിങ്ങ് ക്ലാസ്

പെരിയ: പത്താം ക്ലാസിലെ കുട്ടികള്‍ക്ക് ഇന്ന്  11/11/2014 ന് ശിവാനന്ദന്‍ മാസ്ററര്‍ കൗണ്‍സിലിങ്ങ് നല്‍കി. STEPS പദ്ധതിയുടെ ഭാഗമായി സ്ക്കൂളില്‍ II Midterm പരീക്ഷകള്‍ നടന്നുവരികയാണ്. പരീക്ഷപേടിയില്‍ നിന്ന് കുട്ടികളെ മുക്തമാക്കാന്‍ ഈ ക്സാസ് സഹായിക്കും എന്നു കരുതുന്നു.

No comments:

Post a Comment