FLASH NEWS

  Always Remember SMS-Sanitizer Mask Socialdistencing .   .......

Friday, October 10, 2014

SSLC മോട്ടിവേഷന്‍ ക്ലാസ്സ്

പെരിയ: Steps വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി DIET കാസറഗോഡ് ആസൂത്രണം ചെയ്ത് നടത്തിവരുന്ന SSLC കുട്ടികള്‍ക്കുളള മോട്ടിവേഷന്‍ ക്ലാസ്സ്  പെരിയ സ്ക്കൂളില്‍ 10/10/2014 ന് വ്യഴാഴ്ച്ച രാവിലെ 9.30 മുതല്‍ 4.30 വരെ സംഘടിപ്പിച്ചു. ജി.എഫ്.എച്ച്.എസ്.എസ്.ബേക്കലിലെ അദ്ധ്യാപകരായ സതീഷ് കുമാര്‍ കെ, സി.കെ.വേണു എന്നിവരാണ്  ക്ലാസ്സ് കൈകാര്യം ചെയ്തത്. പി.ടി.എ.പ്രസിഡണ്ട് പ്രസിഡണ്ട് പ്രമോദ് പെരിയ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു.



No comments:

Post a Comment