പെരിയ:ഗാന്ധിജയന്തിവാരാഘോഷത്തോടനുബന്ധിച്ച് ഗാന്ധിദര്‍ശനം എന്ന വിഷയത്തെകുറിച്ച് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് പി കുമാരന്‍ മാസ്ററര്‍ പ്രഭാഷണം നടത്തി.ഗാന്ധിസ്മാരക വായനശാല പ്രസിഡണ്ട് ടി.രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്ക്കുള്‍ ഹെഡ്മാസ്ററര്‍ സ്കറിയ വി.ജെ.സ്വാഗതം പറഞ്ഞു.
No comments:
Post a Comment