FLASH NEWS

  Always Remember SMS-Sanitizer Mask Socialdistencing .   .......

Monday, October 13, 2014

സ്ക്കൂള്‍ സ്പോര്‍ട്സ്




പെരിയ: ഈ വര്‍ഷത്തെ സ്ക്കൂള്‍ സ്പോര്‍ട്സിന് 13/10/2014 ന്  തുടക്കമായി. പി.ടി.എ. പ്രസിഡണ്ട്  പ്രമോദ് പെരിയ, എസ്.എം.സി.ചെയര്‍മാന്‍ വേലായുധന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സ്ക്കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്  കുമാരന്‍ മാസ്ററര്‍ കയികതാരങ്ങളുടെ മാര്‍ച്ച് പാസ്ററില്‍ സല്യൂട്ട് സ്വീകരിച്ചു. ഹെഡ്മാസ്ററര്‍ സ്കരിയ വി.ജെ. പതാക ഉയര്‍ത്തി.

No comments:

Post a Comment