പെരിയ:
ഉദുമ
എം.എല്‍.എ
യുടെ മണ്ഡല വികസന ഫണ്ടില്‍നിന്ന്
അനുവദിച്ച 27
ലക്ഷംരൂപയുടെ
ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച
സ്ക്കൂള്‍ കെട്ടിടത്തിന്‍റ
ഉല്‍ഘാടനം 8.8.2014
ന്
വെള്ളിയാഴ്ച്ച ഉദുമഎം.എല്‍.എ
ശ്രീ കെ കുഞ്ഞിരാമന്‍
നിര്‍വഹിച്ചു.
ചടങ്ങില്‍
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്
ശ്യാമളാ ദേവി അദ്ധ്യക്ഷത
വഹിച്ചു.
No comments:
Post a Comment