രണ്ടാം
ഘട്ട ബ്ലന്‍റ് പരിശീലനം
സമാപിച്ചു
പെരിയ:
രണ്ടു
ദിവസങ്ങളിലായി പെരിയ സ്ക്കൂളില്‍
നടന്നുവരികയായിരുന്ന രണ്ടാം
ഘട്ട ബ്ലന്‍റ് പരിശീലനം01/08/2014 ന്
സമാപിച്ചു. കനത്ത
മഴയെ അവഗണിച്ചുകൊണ്ടാണ് അവധി
ദിവസമായിരുന്നിട്ടും അധ്യാപകര്‍
വെള്ളിയാഴ്ച്ച പരിശീലനത്തിന്
എത്തിയത്.ബ്ളോഗ്
നിര്‍മാണത്തിന്റെ വിവിധ
വശങ്ങള്‍മനസ്സിലാക്കുന്നതിന്
സാധിച്ചു.
സ്ക്കൂളിന്
വേണ്ടിമനോഹരമായ ബ്ളോഗ്
നിര്‍മ്മിക്കാന്‍ കഴിയുമെന്ന
ആത്മവിശ്വാസത്തോടെയാണ്
അധ്യാപകര്‍ മടങ്ങിയത്.
No comments:
Post a Comment