FLASH NEWS

  Always Remember SMS-Sanitizer Mask Socialdistencing .   .......

Tuesday, August 10, 2021

ഒളിമ്പിക്ക് ക്വിസ് മത്സരം.

സ്കൂൾ തലത്തിൽ ഒളിമ്പിക്ക് ക്വിസ് മത്സരം നടത്തി. വിജയികൾ : *GHSS PERIYA* *_ഒളിമ്പിക്സ് ക്വിസ് റിസൾട്ട്‌_* 🏀⚽⚾🏸🏑🥍🏉🏐 *Hs വിഭാഗം* 25 ൽ 23 പോയിന്റ് നേടിക്കൊണ്ട് ഒന്നാം സ്‌ഥാനം *ദേവനന്ദ എസ് പി - 8F* രണ്ടാം സ്‌ഥാനം *അഭിഷേക് കെ - 8F* (21 പോയിന്റ് ) മൂന്നാം സ്‌ഥാനം (2 പേർക്ക് ) *അഖിൽ മണി -9D & അരുണിമ രാജ് - 10D* ( 20 പോയിന്റ് വീതം ) *UP വിഭാഗം* 25 ൽ 24 പോയിന്റ് നേടിക്കൊണ്ട് ഒന്നാം സ്‌ഥാനം *ദേവാർച്ചന ആർ - 7C* രണ്ടാം സ്‌ഥാനം *മാനസ് പി - 5C* (23 പോയിന്റ് ) മൂന്നാം സ്‌ഥാനം (2 പേർക്ക് ) *സൂര്യനന്ദ് കെ -5C* *ശിവാനി ഡി -6 B* ( 22 മാർക്ക് വീതം ) ഏകദേശം 250 മുകളിൽ കുട്ടികൾ പങ്കെടുത്തു. Up വിഭാഗം കുട്ടികൾ മികച്ചു നിന്നു. പങ്കെടുത്തവർക്കും വിജയിച്ചവർക്കും അഭിനന്ദനങ്ങൾ 💐💐💐 🏓🏸🥅🏏🪁🏹🎣🤿

No comments:

Post a Comment