FLASH NEWS

  Always Remember SMS-Sanitizer Mask Socialdistencing .   .......

Saturday, December 12, 2015

ബേക്കല്‍ സബ് ജില്ലാ കായികമേളയില്‍ ഉജ്ജ്വല വിജയം


ബേക്കല്‍ സബ് ജില്ലാ കായികമേളയില്‍ ഉജ്ജ്വല വിജയം

പെരിയ: പെരിയ ഗവ: ഹയര്‍ സെക്കണ്ടറി സ്ക്കൂളിന് ബേക്കല്‍ സബ് ജില്ലാ കായികമേളയില്‍ ഉജ്ജ്വല വിജയം.സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലും സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലും രണ്ടാം സ്ഥാനവും സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ഓവറോള്‍ രണ്ടാം സ്ഥാനവും
പെരിയയിലെ കുട്ടികള്‍ സ്വന്തമാക്കി.വിജയികള്‍ക്ക് സ്ക്കൂള്‍ അസംബ്ലിയില്‍ വെച്ച് ട്രോഫിയും ഷീള്‍ഡും ഹെഡ് മാസ്ററര്‍ ഇന്‍ചാര്‍ജ് വേലായുധന്‍ മാസ്ററര്‍ സമ്മാനിച്ചു.


No comments:

Post a Comment