FLASH NEWS

  Always Remember SMS-Sanitizer Mask Socialdistencing .   .......

Sunday, June 7, 2015

sslc വിജയികള്‍ക്ക് അനുമോദനം


GHSS PERIYE ആഹ്ലാദത്തിമര്‍പ്പില്‍:

ജൂണ്‍ 5,പെരിയ: 2015 മാര്‍ച്ചിലെ SSLC പരീക്ഷയില്‍ 100% വിജയം നേടിയ കുട്ടികളെ ജില്ലാ പോലീസ് മേധാവി ഡോ.ശ്രീനിവാസ് IPSമെഡല്‍ നല്‍കി അനുമോദിച്ചു. 189 കുട്ടികള്‍ പരീക്ഷ എഴുയതില്‍ 189 പേരും നല്ല ഗ്രേഡോടെ വിജയിക്കുകയും 11 കുട്ടികള്‍ മുഴുവന്‍ വിഷയങ്ങളിലും A+ നേടുകയും ചെയ്തിരുന്നു.
പി.ടി.എ.പ്രസിഡണ്ട് പ്രമോദ് പെരിയയുടെ അധ്യക്ഷതയില്‍ നടന്ന അനുമോദനചടങ്ങില്‍ ഹെഡ് മാസ്റ്റര്‍ സ്ക്കറിയ വി.ജെ.,മുന്‍ ഹെഡ് മാസ്റ്റര്‍ പി.കുഞ്ഞമ്പു നായര്‍, ശിവാനന്ദന്‍ മാസ്റ്റര്‍, രാജേഷ് മാസ്റ്റര്‍, നിര്‍മ്മല്‍ കുമാര്‍ മാസ്റ്റര്‍, GVHSS KASARAGOD പി.ടി.എ.പ്രസിഡണ്ട് ബഷീര്‍ എന്നിവര്‍ സംബന്ധിച്ചു.തുടര്‍ന്ന് ഈ വര്‍ഷത്തെ പത്താം ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക്  നിര്‍മ്മല്‍കുമാര്‍ കൗണ്‍ലിങ്ങ് ക്ലാസ് നല്‍കി.




No comments:

Post a Comment