FLASH NEWS

  Always Remember SMS-Sanitizer Mask Socialdistencing .   .......

Friday, June 5, 2015

കുട്ടിവനം ഉദ്ഘാടനം



പെരിയ:പെരിയ ഗവ:ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ കുട്ടിവനം ഒരുങ്ങുന്നു.  ജില്ലാ പഞ്ചായത്തിന്റെയും വനംവകുപ്പിന്റെയും സഹകരണത്തോടെ ആരണ്യകം പദ്ധതിയില്‍ പെടുത്തിയാണ് കുട്ടിവനം ഒരുക്കുന്നത്.
സ്ക്കൂളില്‍ നടന്ന ചടങ്ങില്‍ മന്ത്രി ശ്രീ അടൂര്‍ പ്രകാശ് വൃക്ഷത്തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.പി.ടി..പ്രസിഡണ്ട് പ്രമോദ് പെരിയ അധ്യക്ഷത വഹിച്ചു.ഹെഡ് മാസ്റ്റര്‍ പി.ജെ.സ്ക്കറിയ, പ്രന്‍സിപ്പാള്‍ കുമാരന്‍ മാസ്റ്റര്‍,ഡോ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. 


No comments:

Post a Comment