കോവിഡ് 19 ഭയത്തിൽ വീട്ടിൽ അടച്ചിരിക്കേണ്ടി വരുന്ന പ്രൈമറി വിഭാഗം കുട്ടികളുടെ ബോറടി മാറ്റാനും പഠനം കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ട് BRC യുടെ നേതൃത്വത്തിൽ നടത്തുന്ന രക്ഷിതാക്കൾക്കായുള്ള ഗണിതലാബ് പരിശീലനം സ്കൂളിൽ ആരംഭിച്ചു.
No comments:
Post a Comment