കേരളത്തിലെ വിദ്യാലയങ്ങളെ ലോക നില വാരത്തിെലെ ത്തിക്കുന്നതിന്റെ ഭാഗമായി കിഫ്ബി ഫണ്ട് 5 കോടി രൂപ ചെലവാക്കി നിർമിച്ച കെട്ടിടം മുഖ്യമന്ത്രി Online ആയി ഉദ്ഘാടനം ചെയ്തു. ബഹു: MLA ശ്രീ കുഞ്ഞിരാമൻ ശിലാഫലകം അനാച്ഛാദനം ചെയ്തു. കഴിഞ്ഞ വർഷത്തെ മികച്ച പ്രകടനത്തിന് കുട്ടികളെയും തന്റെ ജീവിതം തമസ്കരിച്ച് 4 ജീവിൻ രക്ഷിച്ച പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ.മണികണ്ഠനേയും കെട്ടിടങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ അക്ഷീണം പരിശ്രമിച്ച ഊരാളുങ്കൽ സൊസൈറ്റി യുടെ ഇഞ്ചിനീയർമാരേയും ചടങ്ങിൽ ആദരിച്ചു.
Subscribe to:
Post Comments (Atom)
-
പ0ന യാത്ര പഠനയാത്രയുടെ സമാപനമായി യാത്രാ വരവ്ചെലവ് അവതരിപ്പിച്ചു. മിച്ചമായ തുക കൊണ്ട് കോഡ് ലസ് സ്പീക്കർ സിസ്റ്റം വാങ്ങാനും തീരുമാനിച്ചു. ...
-
പെരിയ: Steps വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി DIET കാസറഗോഡ് ആസൂത്രണം ചെയ്ത് നടത്തിവരുന്ന SSLC കുട്ടികള്ക്കുളള മോട്ടിവേഷന് ക്ലാസ്സ് പെരിയ സ...
No comments:
Post a Comment