FLASH NEWS

  Always Remember SMS-Sanitizer Mask Socialdistencing .   .......

Sunday, August 16, 2020

സ്വാതന്ത്ര്യ ദിനാഘോഷം

 കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് സ്വാതന്ത്ര്യ ദിനാഘോഷം ഈ വർഷവും നടത്തി. HM ജയ ടീച്ചർ പതാക ഉയർത്തി.

തുടർന്ന് online ആയി വിവിധ പരിപാടികൾ നടത്തപ്പെട്ടു. 

സ്വാതന്ത്ര്യ സമര ക്വിസ് മത്സര വിജയികൾ.

HS വിഭാഗം:

First: അരുണിമ രാജ് .കെ .

Second : ദേവപ്രിയ 8 C

Third:

1. നന്ദന ദിനേശ്  എം

അഖിൽ മാണി. 8B


UP വിഭാഗം:

First:അമേയ കൃഷ്ണ 5 B

second :

1. Joann Elza Jenni 5 A

2 . നിരഞ്ജൻ എം.6 A

Third: ആൻ റോസ്' 7

തുടർന്ന് SPC, JRC, വിദ്യാരംഗം കുട്ടികൾ വീട്ടിൽ വിവിധ പരിപാടികൾ അവതരിപ്പിക്കുകയും സ്കൂളിലേക്ക് അയച്ചു തരികയും ചെയ്തു. ആ പരിപാടികളിലൂടെ ....





സ്വാതന്ത്ര്യ ദിനത്തോടനു മ്പന്ധിച്ച് JRC കുട്ടികൾ വേണ്ടി നടത്തിയ online പ്രസംഗ മത്സരത്തിൽ സ്ക്കൂൾ തലത്തിൽ ഒന്നാം സ്ഥാനവും സബ് ജില്ലയിൽ രണ്ടാം സ്ഥാനവും ഗോപിക സുകുമാരൻ 10.










No comments:

Post a Comment