FLASH NEWS

  Always Remember SMS-Sanitizer Mask Socialdistencing .   .......

Friday, March 6, 2020

സബ്ജില്ലാ കലോത്സവം - സംഘാടക സമിതി പിരിച്ചുവിടൽ

2019- 20 വർഷത്തെ ബേക്കൽ സബ് ജില്ലാ കലോത്സവം (അറുപതാമത് )വിജയകരമായി പര്യവസാനിച്ചതിൻ്റെ വെളിച്ചത്തിൽ സംഘാടക സമിതി പിരിച്ചുവിടൽ യോഗം സ്കൂളിൽ 06.03.2020 ന് സ്കൂളിൽ ചേർന്നു.
പ്രിൻസിപ്പൽ റിപ്പോർട്ട് അവതരിപ്പിച്ചു.
സുഗമമായ പ്രവർത്തനത്തിന് അശ്രാന്ത പരിശ്രമം നടത്തിയ എല്ല സബ്ബ് കമ്മിറ്റ അംഗങ്ങളേയും അദ്ദേഹം അഭിനന്ദിച്ചു.
വിജയത്തിനായി പരിശ്രമിച്ച് പിടിഎ, എസ്.എം.സി. അംഗങ്ങൾക്കും നാട്ടുകാർക്കും നന്ദിയറിയിച്ചു.
ആകെ വരവ്: 1998469.00
ചെലവ്: 1362285.00
പിരിഞ്ഞു കിട്ടാനുള്ളത്: 85000 .00
20.03.20 ന് പി.ടി.എ ജനറൽ ബോഡി യോഗം ചേരാനും അതിന് മുമ്പ് ഓഡിറ്റ് ചെയ്ത വരവ് ചെലവ് കണക്ക് സമർപ്പിക്കാനും തീരുമാനിച്ചു.

No comments:

Post a Comment