FLASH NEWS

  Always Remember SMS-Sanitizer Mask Socialdistencing .   .......

Thursday, January 30, 2020

ഗാന്ധിജിയുടെ രക്തതസാക്ഷിത്വ ദിനാചരണം.

രക്തസാക്ഷിത്വ ദിനം സമുചിതമായി ആചരിച്ചു. നന്ദികേശൻ മാസ്റ്റർ രക്തസാക്ഷിത്വ ദിന സന്ദേശം നല്കി.
ചടങ്ങിൽ വച്ച് യാത്രാവിവരണം എഴുതിയ കുട്ടികൾക്കുള്ള സമ്മാനദാനവും 10ാം തരം ടൂർ ടീം സ്കൂളിനു നൽകിയ സ്പീക്കറിന്റെ കൈമാറ്റവും നടന്നു.









No comments:

Post a Comment