FLASH NEWS

  Always Remember SMS-Sanitizer Mask Socialdistencing .   .......

Thursday, July 11, 2019

ജനസംഖ്യാ ദിനം.

ലോക ജനസംഖ്യാ ദിനം

 ലോക ജനസംഖ്യാ ദിനം 11 .7.19 ന് വിദ്യാലയത്തിൽ സമുചിതമായി ആചരിച്ചു. ക്വിസ് മത്സരം, പ്രസംഗം, ബോധവൽക്കരണ ജാഥ എന്നിവ സംഘടിപ്പിക്കപ്പെട്ടു. 




 ക്വിസ് മത്സര വിജയികൾ: അനാമിക ആര്യ വി,അവന്തിക .

No comments:

Post a Comment