FLASH NEWS

  Always Remember SMS-Sanitizer Mask Socialdistencing .   .......

Friday, December 2, 2016

സമഗ്ര വിദ്യാലയവികസനശില്പശാല

പെരിയ:-

പെരിയ ഗവ: ഹയർസെക്കണ്ടറി സ്കൂളിൽ സമഗ്ര വിദ്യാലയവികസന ശില്പശാല കെ.കുഞ്ഞിരാമൻ MLA ഉദ്ഘാടനം ചെയ്യുന്നു.ഡയറ്റ് പ്രിന്‍സിപ്പല്‍ കൃഷ്ണകുമാര്‍,വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടര്‍കരുണാകരന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി രാജ്മോഹന്‍, പഞ്ചായത്ത് പ്രസിഡണ്ട് ശാരദ എസ്. നായര്‍ തുടങ്ങിയ പ്രമുഖര്‍ ശില്പശാലയില്‍ പങ്കെടുത്തു. 

            " ഒരു അസംബ്ലി നിയോജക മണ്ധലത്തില്‍ ഒരു സ്ക്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് " എന്ന പദ്ധതിയില്‍പ്പെടുത്തി ഉദുമ മണ്ധലത്തില്‍ 'പെരിയ ഗവ: ഹയർസെക്കണ്ടറി സ്ക്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് ശ്രീ കെ കുഞ്ഞിരാമൻ MLA പ്രഖ്യാപിച്ചു.

Inbox

No comments:

Post a Comment