പെരിയ: 2016-2017 അധ്യയന വര്‍ഷത്തേക്കുള്ള സ്ക്കൂള്‍ SMC കമ്മറ്റിയുടെ രൂപീകരണ യോഗം 21/06/2016-ന് നടന്നു. ഹെഡ് മാസ്റ്റര്‍ സ്ക്കറിയ വി.ജെ, പി.ടി.എ. പ്രസിഡണ്ട് പ്രമോദ് പെരിയ,നിലവിലുള്ള SMC ചെയര്‍മാന്‍ ഷാഫി,പി.ടി.എ. വൈസ് പ്രസിഡണ്ട് മണി എന്നിവരുടെ സാന്നിധ്യത്തില്‍ യോഗം നടന്നു.പുതിയ SMC ചെയര്‍മാനായി കുഞ്ഞമ്പുനായര്‍ തെരഞ്ഞെടുക്കപ്പെട്ടു.
No comments:
Post a Comment