FLASH NEWS

  Always Remember SMS-Sanitizer Mask Socialdistencing .   .......

Sunday, December 13, 2015

സബ് ജില്ലാ കലാമേള

പെരിയ: ബേക്കല്‍ സബ് ജില്ലാ കലാമേളയില്‍ പെരിയ ഗവ: ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ കുട്ടികള്‍ ശ്രദ്ധേയമായവിജയംനേടി.HSവിഭാഗത്തില്‍ചിത്രരചന, കഥാരചന,മോണോ ആക്ട്, ഉപന്യാസം (ഇംഗ്ലീഷ്)
മിമിക്രി(ആണ്‍),UP വിഭാഗത്തില്‍ ചിത്രരചന,ദേശഭക്തിഗാനം എന്നീ ഇനങ്ങളില്‍ ജില്ലാ തലത്തില്‍ മത്സരിക്കാന്‍ അര്‍ഹത നേടി.വിജയികള്‍ക്ക് സ്ക്കൂള്‍അസംബ്ലിയില്‍ വെച്ച് ഹെഡ് മാസ്ററര്‍ മോഹനന്‍ മാസ്ററര്‍ സര്‍ട്ടിഫിക്കട്ടുകള്‍ നല്‍കി.


No comments:

Post a Comment