പെരിയ: 10,11,12 ക്ലാസിലെ കുട്ടികള്‍ക്ക് കാരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു. കേരളത്തിലെ കേന്ദ്ര സര്‍വകലാശാല വൈസ്ചാന്‍സര്‍ ശ്രീ ഡോ.ഗോപകുമാര്‍ സാര്‍ രണ്ട് മണിക്കൂരിലധികം കുട്ടികളുമായി സംവദിച്ചു. പി.ടി.എ. പ്രസിഡണ്ട് പ്രമോദ് പെരിയ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ കുമാരന്‍ മാസ്ററര്‍ സ്വാഗതവും വേലായുധന്‍ മാസ്ററര്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment