ശിശുദിനാഘോഷം
പെരിയ:
നവംബര്‍ 14ന്
അവധി ദിവസമായിട്ടും സ്ക്കൂളില്‍
പ്രത്യേക അസംബ്ലി ചേര്‍ന്ന്
ചാച്ചാജിയുടെ ജന്മദിനം
ആഘോഷിച്ചു.300-ല്‍
പരം കുട്ടികള്‍ അസംബ്ലിയില്‍
പങ്കെടുത്തു.ഹെഡ്
മാസ്ററര്‍ ഇന്‍ ചാര്‍ജ്
വേലായുധന്‍ മാസ്ററര്‍ ചാച്ചാജിയെ
അനുസ്മരിച്ച് സംസാരിച്ചു.
No comments:
Post a Comment