പെരിയ:
പെരിയ ഗവ: ഹയര്‍
സെക്കണ്ടറി സ്ക്കൂളിലെ ആറാം
ക്ലാസ്സില്‍ പഠിക്കുന്ന
ചിന്നുമോള്‍ക്ക് സ്ക്കളിലെ
കുട്ടികള്‍ നിര്‍മ്മിച്ചു
നല്കുന്ന സ്നേഹവീടിന്റെ
താക്കോല്‍ ദാനം ആഘോഷപൂര്‍ണ്ണമായ
അന്തരീക്ഷത്തില്‍ നടന്നു.3
ലക്ഷത്തോളം രൂപ
ചെലവാക്കി നിര്‍മ്മിച്ച
വീടിന്റെ താക്കോല്‍ദാനകര്‍മ്മം
നിര്‍വഹിച്ചത് സ്ക്കൂളിലെ
5 മുതല്‍ 12 വരെ
ക്ലാസിലെ ലീഡര്‍മാര്‍
ചേര്‍ന്നാണ്. സ്ക്കൂള്
മള്‍ട്ടിപര്‍പ്പസ് ഹാളില്‍
വെച്ച് നടന്ന ചടങ്ങിന്റെ
പൂര്‍ണ്ണ നിയന്ത്രണം
കുട്ടികള്‍ക്ക് തന്നെയായിരുന്നു.
ഗൃഹപ്രവേശന ചടങ്ങിന്
ശേഷം സ്ക്കൂളിലെ മുഴുവന്‍
കുട്ടികള്‍ക്കും പാല്‍പായസവിതരണം
നടത്തി.
Subscribe to:
Post Comments (Atom)
-
പ0ന യാത്ര പഠനയാത്രയുടെ സമാപനമായി യാത്രാ വരവ്ചെലവ് അവതരിപ്പിച്ചു. മിച്ചമായ തുക കൊണ്ട് കോഡ് ലസ് സ്പീക്കർ സിസ്റ്റം വാങ്ങാനും തീരുമാനിച്ചു. ...
-
സ്കൂൾ കുട്ടികളുടെ ഓണാഘോഷം ക്ലാസ്തലത്തിൽ ഷേർ ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ നല്ല പ്രതികരണമാണു ലഭിച്ചത്. ഓണപ്പുടവയുമണിഞ്ഞ് കുട്ടികൾ ആടുകയും പാടുകയ...
അഭിനന്ദനങ്ങള്‍
ReplyDelete