FLASH NEWS

  Always Remember SMS-Sanitizer Mask Socialdistencing .   .......

Tuesday, July 7, 2015

നൂറുമേനിക്ക് അനുമോദനം




പെരിയ: 2015 മാര്‍ച്ചിലെ SSLC പരീക്ഷയില്‍ 100% വിജയം നേടിയ സ്ക്കൂളുകള്‍ക്കുളള കാസറഗോഡ് ജില്ലാ പ‍ഞ്ചായത്തിന്‍റ പുരസ്ക്കാരം സ്ക്കൂള്‍ ഹെഡ് മാസ്റ്റരും പി.ടി.എ. പ്രസിഡണ്ടും ചേര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടില്‍ നിന്ന് ഏറ്റു വാങ്ങി.സ്ക്കൂള്‍ അസംബ്ലിയില്‍ വെച്ച് പ്രസ്തുത പുരസ്ക്കാരം കുട്ടികള്‍ക്ക് കൈമാറി.

No comments:

Post a Comment