ക്ലബ്ബുകളുടെ
ഉദ്ഘാടനം
പെരിയ: 2014-15
വര്‍ഷത്തെ
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം
നാടന്‍പാട്ടു രംഗത്തെ
ശ്രദ്ധേയനായ കലാകരന്‍ ഉദയന്‍
കുണ്ടംകുഴി 27/6/2014
ന്
നിര്‍വഹിച്ചു.
വാര്‍ഡ്
മെമ്പര്‍ മാധവന്‍ അദ്ധ്യക്ഷത
വഹിച്ച ചടങ്ങില്‍ വിദ്യാരംഗം
കോഡിനേറ്റര്‍ ബിജു എം.വി.സ്വാഗതം
പറഞ്ഞു.
പി.ടി.എ.
പ്രസിഡണ്ട്
വേലായുധന്‍,
ഹെഡ്മാസ്റ്റര്‍
ഇന്‍ചാര്‍ജ് നാരായണന്‍ നായര്‍
എം,
പ്രിന്‍സിപ്പില്‍
ഇന്‍ചാര്‍ജ് കുമാരന്‍ നായര്‍,
സ്ഥാനം
ഒഴിഞ്ഞ ഹെഡ്മാസ്റ്റര്‍
കുമാരന്‍.
വി
എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍
നേര്‍ന്നു.
തുടര്‍ന്ന്
ഉച്ചവരെ നാടന്‍ പാട്ടുകള്‍
പാടിയും ആടിയും ഉദയനും
കുട്ടികളുംചെലവഴിച്ചു.
No comments:
Post a Comment