കേരളത്തിലെ വിദ്യാലയങ്ങളെ ലോക നില വാരത്തിെലെ ത്തിക്കുന്നതിന്റെ ഭാഗമായി കിഫ്ബി ഫണ്ട് 5 കോടി രൂപ ചെലവാക്കി നിർമിച്ച കെട്ടിടം മുഖ്യമന്ത്രി Online ആയി ഉദ്ഘാടനം ചെയ്തു. ബഹു: MLA ശ്രീ കുഞ്ഞിരാമൻ ശിലാഫലകം അനാച്ഛാദനം ചെയ്തു. കഴിഞ്ഞ വർഷത്തെ മികച്ച പ്രകടനത്തിന് കുട്ടികളെയും തന്റെ ജീവിതം തമസ്കരിച്ച് 4 ജീവിൻ രക്ഷിച്ച പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ.മണികണ്ഠനേയും കെട്ടിടങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ അക്ഷീണം പരിശ്രമിച്ച ഊരാളുങ്കൽ സൊസൈറ്റി യുടെ ഇഞ്ചിനീയർമാരേയും ചടങ്ങിൽ ആദരിച്ചു.
Subscribe to:
Post Comments (Atom)
-
സ്കൂൾ കുട്ടികളുടെ ഓണാഘോഷം ക്ലാസ്തലത്തിൽ ഷേർ ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ നല്ല പ്രതികരണമാണു ലഭിച്ചത്. ഓണപ്പുടവയുമണിഞ്ഞ് കുട്ടികൾ ആടുകയും പാടുകയ...
-
വിദ്യാലയങ്ങൾ സംപൂർണ ഹൈടെക്കാക്കിയതിന്റെ സംസ്ഥാന തല പ്രഖ്യാപനം. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരള സംസ്ഥാനത്തിലെ പൊതു ...


No comments:
Post a Comment