പെരിയ: GHSS PERIYE യില്‍ കുട്ടികളുടെ നേതൃത്വത്തില്‍ ചക്ക മഹോത്സനം നടത്തി.രക്ഷിതാക്കളും അധ്യാപകരും കുട്ടികളും ചക്ക കൊണ്ടുവന്നു.പ്രദര്‍ശനത്തിനു വെച്ച ചക്കകളില്‍ പച്ചചക്ക തോരനുണ്ടാക്കാന്‍ ഉപയോഗിച്ചു.പഴുത്തവ ചക്കപ്പായസം ഉണ്ടാക്കി കുട്ടികള്‍ക്ക് നല്കി.
Sunday, June 24, 2018
Subscribe to:
Post Comments (Atom)
-
നമ്മുടെ സ്കൂളിലെ SPC യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ബേക്കൽ പോലീസ് സ്റ്റേഷനിലേക്ക് മാസ്കുകളും പുല്ലൂർ ...
-
പ്രവേശനോത്സവം: 6.6.19 സ്കൂൾ പ്രവേശനോത്സവം വളരെ വിപുലമായ രീതിയിൽ ഈ വർഷവും ആഘോഷിക്കപ്പെട്ടു. പ്രസ്തുത ചടങ്ങിൽ വച്ച് കഴിഞ്ഞ വർഷം' സ...
-
സ്കൂൾ കുട്ടികളുടെ ഓണാഘോഷം ക്ലാസ്തലത്തിൽ ഷേർ ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ നല്ല പ്രതികരണമാണു ലഭിച്ചത്. ഓണപ്പുടവയുമണിഞ്ഞ് കുട്ടികൾ ആടുകയും പാടുകയ...
No comments:
Post a Comment